Tuesday, July 18, 2017

കുറെ നാളായി ഈ വഴിക്ക് വന്നിട്ട്

കുറെ നാളായി ഈ വഴിക്ക് വന്നിട്ട് . അനാരോഗ്യമായിരുന്നു കാരണം . ഇപ്പോൾ പൂർണ്ണ ആരോഗ്യവാൻ അല്ലെങ്കിലും എന്തെങ്കിലും ഒക്കെ ഒന്ന് കുത്തിക്കുറിക്കാമെന്ന് കരുതി.
ഇത് പ്രധാനമായും ഒരു ഫോട്ടോ ബ്ലോഗ് ആണ് .

ഇന്നെലെ വടക്കുന്നാഥനിൽ ആനയൂട്ട് ആയിരുന്നു.  രക്തവാതത്തിന്റെ പിടിയിലായ എനിക്ക് നനഞ്ഞ മണ്ണിലൂടെ നടക്കാൻ വയ്യാത്തതിനാൽ പോയില്ല . പണ്ട് ഞാൻ അവസാനമായി കണ്ട ആനയൂട്ടിന്റെ ചില ദൃശ്യങ്ങൾ ഇവിടെ പകർത്തതാം .

കൂടാതെ മറ്റു ചില ചിത്രങ്ങളും .


Friday, March 10, 2017

നാടെങ്ങും പൂരങ്ങളായി

 നാടെങ്ങും പൂരങ്ങളായി അതായത് പൂരങ്ങളുടെ സമയം. ഞാന്‍ പൂരങ്ങള്‍ കാണാനായി ഇറങ്ങിത്തുടങ്ങി.